after pala by election kerala congress worker kc kunjumon shaved his head <br />തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ജയിക്കും എന്നൊക്കെ പറഞ്ഞ് ബെറ്റ് വയ്ക്കുന്നത് സര്‍വ്വ സാധാരണമാണ്. പാലായിലും അങ്ങനെ ഒരു സംഭവം നടന്നു. പാലായില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോറ്റതോടെ പറഞ്ഞ വാക്ക് പാലിച്ച് കെ.സി കുഞ്ഞുമോന്‍ തല മൊട്ടയടിച്ചു